കോവിഡ് വിവാദം പ്രതികരിച്ചു ഹർമൻപ്രീത്..
കോവിഡ് വിവാദം പ്രതികരിച്ചു ഹർമൻപ്രീത്..
ഇന്നലെ കോമൺവെൽത്ത് ഗെയിംസിന് ആധാരമായ നടന്ന സംഭവം നടക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ഓസ്ട്രേലിയ താരം താഹില മഗ്രത്തിനെ പ്ലെയിങ് ഇലവനിൽ ഉൾപെടുത്തിയതാണ് വിവാദത്തിന് കാരണം. ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇതിനെ പറ്റി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.കൗറിന്റെ പ്രതികരണത്തിലേക്ക്
ടോസ്സിന് മുന്നേ അവർ ഞങ്ങളെ ഈ കാര്യം അറിയിച്ചിരുന്നു.ഇത് ഒന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. കോമൺവെൽത്തായിരുന്നു ഒരു തീരുമാനം എടുക്കേണ്ടത്.ഞങ്ങൾക്ക് അവരുടെ തീരുമാനം അംഗീകരിക്കാൻ മടിയൊന്നുമുണ്ടായില്ല.
ഞങ്ങൾ ഞങ്ങളുടെ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ചു.താഹിലയോട് "നോ" പറയാത്തത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.ഇതായിരുന്നു കൗറിന്റെ പ്രതികരണം.
കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ ഓസ്ട്രേലിയൻ വനിതകളോട് ഇന്ത്യൻ വനിതകൾ 9 റൺസിന് തോൽവി രുചിച്ചിരുന്നു.കൂടുതൽ കായിക വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page